1) ജന്മ വന്ധ്യ :
ഒരിക്കലും ഗർഭിണി ആകാൻ സാധ്യത ഇല്ലാത്ത സ്ത്രീ
2) കാക വന്ധ്യ :
ഒരു തവണ പ്രസവിച്ച ശേഷം പിന്നീട് പ്രസിവിക്കാത്ത സ്ത്രീ
3) മൃത വത്സ :
ഒരു സ്ത്രീ പ്രസവിച്ച ഉടനെ കുട്ടി മരിക്കുകയോ അല്ലെങ്കിൽ ഒരാഴ്ച, ഒരു മാസം, ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം ഇവയ്ക്കുള്ളിൽ കുട്ടി മരിച്ചു പോകുന്ന സ്ത്രീ