സ്ത്രീകൾ പ്രാർത്ഥിക്കേണ്ട രീതി :
ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും ആധാരമായിരിക്കുന്ന മഹാശക്തി നിന്റെ അനുഗ്രഹത്താൽ എന്നെ സന്തോഷവതിയാക്കിയാലും നിന്റെ അനുഗ്രഹം കൊണ്ട് ഈ നിമിഷം മുതൽ ഞാൻ സന്തോഷവതിയായിക്കൊണ്ടേയിരിക്കുന്നു….നിന്റെ അനുഗ്രഹം കൊണ്ട് ഈ നിമിഷം മുതൽ ഞാൻ സന്തോഷവതിയായിക്കൊണ്ടേയിരിക്കുന്നു….. നിന്റെ അനുഗ്രഹം കൊണ്ട് ഈ നിമിഷം മുതൽ ഞാൻ സന്തോഷവതിയായിക്കൊണ്ടേയിരിക്കുന്നു…. എന്നെ സന്തോഷവതിയാക്കിയതിന് ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും ആധാരമായിരിക്കുന്ന മഹാശക്തി നിനക്ക് നന്ദി
N.B : രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുന്നതിന് മുൻപും ഇത് ചെയ്യുക
പുരുഷന്മാർ പ്രാർത്ഥിക്കേണ്ട രീതി :
ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും ആധാരമായിരിക്കുന്ന മഹാശക്തി നിന്റെ അനുഗ്രഹത്താൽ എന്നെ സന്തോഷവാനാക്കിയാലും നിന്റെ അനുഗ്രഹം കൊണ്ട് ഈ നിമിഷം മുതൽ ഞാൻ സന്തോഷവാനായിക്കൊണ്ടേയിരിക്കുന്നു…..നിന്റെ അനുഗ്രഹം കൊണ്ട് ഈ നിമിഷം മുതൽ ഞാൻ സന്തോഷവാനായിക്കൊണ്ടേയിരിക്കുന്നു….. നിന്റെ അനുഗ്രഹം കൊണ്ട് ഈ നിമിഷം മുതൽ ഞാൻ സന്തോഷവാനായിക്കൊണ്ടേയിരിക്കുന്നു.. എന്നെ സന്തോഷവാനാക്കിയതിന് ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും ആധാരമായിരിക്കുന്ന മഹാശക്തി നിനക്ക് നന്ദി
N.B : രാവിലെ എഴുന്നേറ്റ ഉടനെയും രാതി കിടക്കുന്നതിനു മുൻപും ചെയ്യുക