വശ്യം പലവിധം ഉണ്ട്..സ്ത്രീ വശ്യം, പുരുഷ വശ്യം, പതിവശ്യം, രാജവശ്യം, സർവ്വജന വശ്യം, ധന വശ്യം, ദേവത വശ്യം, ക്രൂര മൃഗ വശ്യം, ദേവസ്ത്രീ വശ്യം തുടങ്ങിയവ എല്ലാം വശ്യത്തിൽ ഉൾപ്പെടും… സ്ത്രീയിലും പുരുഷനിലും വശ്യ കലകൾ വ്യത്യസ്തമാണ്..സ്ത്രീകളിലും പുരുഷന്മാരിലും അഞ്ച് വ്യത്യസ്ത വശ്യകലകൾ ആണ് ഉള്ളത്
സ്ത്രീകളിലെ വശ്യകലകൾ :
1) രതി
2) ലോചന
3) തരംഗിണി
4) കാമേശ്വരി
5) ചിന്തന
പുരുഷന്മാരിലെ വശ്യകലകൾ :
1) ആദ്ര
2) സ്ഥാഘ
3) മദം
4) കാമൻ
5) വജ്ര
ഈ വശ്യ കലകളുടെ ശക്തി ക്ഷയിക്കുമ്പോൾ ആണ് നമുക്ക് ധന നഷ്ടം, കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിൽ കലഹം, കാമുകി കാമുകന്മാർ തമ്മിൽ കലഹം, സന്താനങ്ങളുമായും മാതാപിതാക്കളുമായും സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും കലഹം, ഒറ്റപ്പെടുന്ന അവസ്ഥ, മേലുദ്യോഗസ്ഥരുമായി കലഹം, സാമൂഹിക – കലാ – രാഷ്ട്രീയ മേഖലകളിൽ പരാജയം, അർഹതപ്പെട്ട സ്ഥാനമാനങ്ങൾ ലഭിക്കാതിരിക്കുക, വ്യാപാര നഷ്ടം, തുടങ്ങിയവ ഒക്കെ സംഭവിക്കാം…
സ്വന്തം കർമ്മം, പിതൃദോഷം, ശത്രുക്കളുടെ മന്ത്ര – യന്ത്ര – തന്ത്ര പ്രയോഗങ്ങൾ, കൈവിഷം, യോഗ വിഷം, ഹിപ്നോട്ടിക് വശ്യം, പാസ്റ്റ് ലൈഫ് റിഗ്രഷൻ വശ്യം (ഒരു വ്യക്തിയുടെ പാസ്റ്റ് ലൈഫ് അറിഞ്ഞ് അതിനനുസരിച്ച് പെരുമാറി അവരെ വശ്യം ചെയ്യുന്ന രീതി), ആഭിചാരം, ഗ്രഹങ്ങളുടെ അനിഷ്ടം, വാസ്തു ദോഷം തുടങ്ങിയവ ഒക്കെ നമ്മളിലെ വശ്യ കലകളുടെ ശക്തി ക്ഷയിക്കാൻ കാരണമാകാം..
നഷ്ടപ്പെട്ട വശ്യശക്തി തിരികെ ലഭിക്കാൻ അനുഭവ സമ്പത്തും പ്രായോഗിക പരിജ്ഞാനവും ഉള്ള ഒരു ഉപാസകന്റെ നിർദ്ദേശം അനുസരിച്ച് പൂജ, ഹോമം, ധ്യാനം, യന്ത്രം, മന്ത്രം, ഔഷധം തുടങ്ങിയവയുടെ കൃത്യമായ ഉപയോഗം ആവശ്യമാണ്..വശ്യം ചെയ്യുന്നതിന് വശ്യപ്പെടുത്തേണ്ട വ്യക്തിയുടെ വശ്യകലകൾ കുറക്കുകയും വശ്യം ആവശ്യം ഉള്ളവരുടെ വശ്യകലകൾ ഉയർത്തുകയും ആണ് ചെയ്യുന്നത്..വശ്യം കുറഞ്ഞ വ്യക്തി വശ്യം കൂടിയ വ്യക്തിയിലേക്ക് ആകർഷിക്കപ്പെടും…
എന്നാൽ ഹിപ്നോട്ടിക് വശ്യമോ അല്ലെങ്കിൽ പാസ്റ്റ് ലൈഫ് റിഗ്രഷൻ വശ്യമോ (ഒരു വ്യക്തിയുടെ പാസ്റ്റ് ലൈഫ് അറിഞ്ഞ് അതിനനുസരിച്ച് പെരുമാറി അവരെ വശ്യം ചെയ്യുന്ന രീതി) ആണെങ്കിൽ അതിൽ നിന്നും മോചനം നേടാൻ ഒരു വിദഗ്ധനായ ഹിപ്നോട്ടിസ്റ്റിന്റെയോ അല്ലെങ്കിൽ ഉത്തമനായ സിദ്ധ താന്ത്രികന്റെയോ മാന്ത്രികവും.മന്ത്രവാദവും ചെയ്ത് പരിചയമുള്ള ഒരു വ്യക്തിയുടെയോ സഹായം കൂടിയേ തീരൂ..എന്നാൽ ഹിപ്നോട്ടിക് വശ്യമോ അല്ലെങ്കിൽ പാസ്റ്റ് ലൈഫ് റിഗ്രഷൻ വശ്യമോ ഉപയോഗിച്ച് വശ്യപ്പെടുത്തുന്നത് സ്ത്രീയെ ആയാലും പുരുഷനെ ആയാലും അവർ വശ്യത്തിൽ പെട്ടതാണ് എന്ന് സാധാരണ ഗതിയിൽ അവർ തിരിച്ചറിയാറില്ല..വശ്യത്തിൽ ഏറ്റവും അപകടകരം ഇതാണ്..
സ്ത്രീവശ്യം ആയാലും പുരുഷ വശ്യം അഷ്ട കർമ്മങ്ങൾ ആയാലും നമുക്ക് നേരിൽ പരിചയം ഉള്ള വ്യക്തികളിൽ മാത്രമേ ഫലിക്കൂ എന്ന സത്യം മറക്കരുത്..അതുപോലെ തന്നെ ദേവസ്ത്രീകളിൽ ഒരിക്കലും സാധാരണ രീതിയിൽ ഉള്ള സ്ത്രീ വശ്യം ഫലിക്കില്ല..ദേവ സ്ത്രീകളെ വശ്യം ചെയ്യാൻ അത്തരത്തിൽ ഉള്ള വശ്യം തന്നെ ചെയ്യണം…സിനിമാ സീരിയൽ നടികൾ, രാഷ്ട്രീയത്തിലെ ഉയർന്ന സ്ത്രീകൾ ഒക്കെ ദേവസ്ത്രീ ഗണത്തിൽ ഉൾപ്പെടും കൂടാതെ ജ്യോതിഷം , മാന്ത്രികം , താന്ത്രികം ഇവ കൈകാര്യം ചെയ്യുന്ന ആളുകൾ തെറ്റായ രീതിയിൽ ഇതിൽ ഏതെങ്കിലും വശ്യം സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചാൽ അവർക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി നശിക്കുന്നത് സ്വന്തം കൺമുൻപിൽ കാണേണ്ടതായി വരും
[3:16 AM, 5/27/2025] +91 751 025 3282: കൈവിഷം :
1) യോഗ കൈവിഷം : ഈശ്വര ഇശ്ചയാൽ ലഭിക്കുന്നത്…ശാരീരിക മാനസിക അസ്വാസ്ത്യങ്ങൾ ഉണ്ടാകും
2) കൂട്ട് കൈവിഷം : ഒരാളെ നശിപ്പിക്കാൻ വേണ്ടിയും തളർന്ന് കിടക്കുവാൻ വേണ്ടിയും വശ്യത്തിനും വേണ്ടിയും നൽകുന്നത്
3) കൈവിഷം : അലസതക്കും വശികരണത്തിനും നൽകുന്നത്