Call Now +917510253282
Address Head Quaters : Dattatreya Tantra Vidyapeedam, Kakkanad, Kochi, Kerala, India

ഗുരുക്കന്മാര്‍ പലവിധം

) സൂചക ഗുരു = അക്ഷരമാലയും ലൗകിക വിദ്യകളും അഭ്യസിപ്പിച്ചിട്ടുള്ള ഗുരു “സൂചക ഗുരു” ആകുന്നു.
2) വാചക ഗുരു = വര്‍ണ്ണം , ആശ്രമം എന്നിവയ്ക്ക് അനുയോജ്യവും ധര്‍മ്മാധര്‍മ്മളങ്ങളെ അനുശാസിക്കുന്നതുമായ വിദ്യയെ ഉപദേശിക്കുന്ന ഗുരു “വാചക ഗുരു” ആകുന്നു.
3) ബോധക ഗുരു = പഞ്ചാക്ഷരി മുതലായ മന്ത്രങ്ങള്‍ ഉപദേശിക്കുന്ന ഗുരു “ബോധക ഗുരു” ആകുന്നു.
4) വിഹിത ഗുരു = വൈരാഗ്യതിലെക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്ന ഗുരു “വിഹിത ഗുരു” ആകുന്നു.
5) കാരണ ഗുരു = തത്വമസി മുതലായ മഹാവാക്യങ്ങളെ ഉപദേശിക്കുന്നവനും ഭവരോഗത്തെ ശമിപ്പിക്കുന്നവനും ആയ ഗുരു “കാരണ ഗുരു” ആകുന്നു.
6) നിഷിദ്ധ ഗുരു : ആഭിചാര കർമ്മങ്ങൾ മാത്രം പഠിപ്പിക്കുന്ന ഗുരു
7) പരമ ഗുരു = സകല സംശയങ്ങളേയും സംസാരഭയത്തെയും നശിപ്പിക്കുന്നവന്‍ ആയ ഗുരു “പരമഗുരു” ആകുന്നു.

(പരമഗുരുവിനെ ലഭിക്കുന്നത് വളരെ ദുര്‍ലഭം ആണ്…ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ലഭിച്ചത് പരമ ഗുരുവിനെ ആണ്)

ഗുരു തത്വവും ദേവതാ തത്വവും ഒരുപോലെ സമ്മേളിച്ച മൂരര്‍ത്തികളാണ് “ദത്താത്രേയന്‍ , ദക്ഷിണാമൂര്‍ത്തി , ഹയഗ്രീവന്‍ , ഹനുമാന്‍ , ആദിത്യൻ, വേദവ്യാസന്, മുരുകന്‍‍”.. ഈ കലിയുഗത്തില്‍ പരമഗുരുവിനെ ലഭിക്കുക എന്നത് അതി ദുര്‍ലഭം ആണ്. അതുകൊണ്ടായിരിക്കാം ഭാഗവതത്തില്‍ ദത്താത്രേയന്‍റെ “24” ഗുരുക്കന്മാരെ കുറിച്ച് പറയുന്നത്.

Post navigation

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page