1) ഗുരു ആയിരിക്കുന്ന വ്യക്തി നല്ല ജ്ഞാനി ആയിരിക്കണം
2) കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം തുടങ്ങിയ ഷഡ് വൈരികളെ ജയിച്ചവന് ആയിരിക്കണം.
3) സമഭാവന ഉള്ളവനായിരിക്കണം
4) നല്ല ക്ഷമ ഉള്ളവനായിരിക്കണം
5) രാഷ്ട്രീയക്കാരൻ ആയിരിക്കരുത്.
6) അത്യാഗ്രഹി ആയിരിക്കരുത്.
7) പ്രശസ്തി ആഗ്രഹിക്കുന്നവന് ആയിരിക്കരുത്.
8) അനാവശ്യമായി തർക്കിക്കുന്നവന് ആകരുത്.
9) മിത ഭാഷി ആയിരിക്കണം.
10) സിദ്ധികളില്‍ ഭ്രമിക്കാത്തവനായിരിക്കണം.
11) വര്‍ഗ്ഗീയ ചിന്ത ഉള്ളവനായിരിക്കരുത്.
12) ജാതി ,മത ചിന്തകൾക്കതീതനായിരിക്കണം
13) ശിഷ്യനെ മകനെ പോലെ കരുതുന്നവനായിരിക്കണം