Call Now +917510253282
Address Head Quaters : Dattatreya Tantra Vidyapeedam, Kakkanad, Kochi, Kerala, India

About Us

ദത്താത്രേയ തന്ത്ര വിദ്യാപീഠത്തെ കുറിച്ച്

ദത്താത്രേയ തന്ത്ര വിദ്യാപീഠം എന്ന പേരിൽ ശ്യാം പ്രകാശിന്റെ നേതൃത്വത്തിൽ പ്രണവ സ്വരൂപിയായ ശ്രീ ദത്ത ഗുരുവിന്റെ നാമത്തിൽ സാധാരണ ജനങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ 98 % വരെ ഫലപ്രപ്തിയോട് കൂടി ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – സൈക്കോളജി മേഖലകളിൽ സേവനം നൽകുവാനും ഭാരതീയ – വൈദേശിക – ജ്യോതിഷ – മാന്ത്രിക – താന്ത്രിക – വാസ്തു – വിദ്യകൾ അന്താരാഷ്ട്ര അംഗീകാരത്തോടെ പഠിക്കാനും പഠന ശേഷം പ്രാക്ടീസ് ചെയ്യുവാനും നിഗൂഢ വിദ്യകളുടെ പ്രചാരണാർത്ഥം പഠിതാക്കളിൽനിന്നും താല്പര്യം ഉള്ള വ്യക്തികൾക്ക് പരിശീലനം നൽകി ആചാര്യന്മാരെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2015 ൽ ആരംഭിച്ചു….

പണിക്കർ, കണിശൻ, ഗണകൻ, കണിയാൻ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ജോതിഷ – മാന്ത്രിക – വൈദ്യ പാരമ്പര്യമുള്ള കുടുംബത്തിലെ ഒൻപതാം തലമുറയിൽ ജനനം..മിശ്ര ജ്യോതിഷം, സിദ്ധ ജ്യോതിഷം, സംഖ്യാ ശാസ്ത്രം, ശബ്ദ ശാസ്ത്രം, ദ്രാവിഡ ജ്യോതിഷം, ലാൽ കിത്താബ്, കൃഷ്ണമൂർത്തി പദ്ധതി, പാരമ്പര്യ ജ്യോതിഷം, പെന്റുല ജ്യോതിഷം , രമൽ ജ്യോതിഷം, കുലാചാര ജ്യോതിഷം, ഹിപ്നോട്ടിസം, മെസ്മറിസം, മനോവശ്യവകലൈ, ബോൺ അലൈൻമെന്റ് തെറാപ്പി, മൈക്രോ ബോൺ അലൈൻമെന്റ് തെറാപ്പി, ഫ്ലവർ മെഡിസിൻ, മാന്ത്രിക വിദ്യകൾ, ശുദ്ധ തന്ത്രം, ജൂത തന്ത്രം തുടങ്ങിയവ പല ഗുരുക്കർമാരിൽ നിന്നും അഭ്യസിച്ചു…ജ്യോതിഷത്തിൽ 2021 ൽ International Astrology Federation Inc – INDO AMERICAN ICONIC AWARD (IAIA) ലഭിച്ചു , താന്ത്രിക നാമം അനസൂയാനന്ദ നാഥൻ. OLAPP Membership No. : 10487

SPECIALIZED IN :

SIDHA & TRIBEL ASTROLOGY SPECIALIST, BONE ALIGNMENT THERAPIST, MICRO BONE ALIGNMENT THERAPIST, HYPNO THERAPIST, BACH FLOWER PRACTITIONER, MESMERIST, PENDULAM ASTROLOGY SPECIALIST, TAROT READER, KP ASTROLOGER, TANTRIC PRACTITIONER, RAMAL ASTROLOGY SPECIALIST, TRIBEL RITUAL SPECIALIST, NUMEROLOGIST, FENG SHUI CONSULTANT, PRONOLOGIST, MIND METRIC ANALYST, RESEARCH IN PARAPSYCHOLOGY, MENTALIST, AURA READER, QABALIST, SPIRITUAL TRAINER

ഗുരുക്കന്മാർ :


ഹരീഷ് വൈദ്യർ, മോഹനൻ ആശാൻ, സൂരജ് ഗുരുക്കൾ, ഗണേഷ് പണിക്കർ, ജ്ഞാനസരസ്വതി, ശ്രീധരൻ നമ്പൂതിരി, സോമശേഖര പണിക്കർ , ജനാർദ്ദനൻ ഗുരുക്കൾ , ദേവരാജൻ മാസ്റ്റർ , കറുപ്പ് സ്വാമി, നാരായണൻ ഗുരുക്കൾ , ചന്ദ്രൻ ഗുരുക്കൾ, സെൽവരാജ്, ചന്ദ്രൻ മുല്ലച്ചേരി, രംഷ, ജാക്സൺ, റോജിൻ, ജിനു ജെയിംസ്, സുനിൽ, ഹർഷൻ, കരുണാകരൻ ഗുരുക്കൾ, ഗോപാലൻ ആശാൻ, മുരുകൻ, ജലീൽ മൗലവി, ജി.ജി.കെ , ടി.ഡി.പി നമ്പൂതിരി, ശിവാനന്ദ നാഥൻ, അവധൂത ഗുരു

കാരണവന്മാർ :

കൊച്ചുരാമപണിക്കർ, കുട്ടപ്പൻ വൈദ്യർ, നാരായണൻ വൈദ്യർ, ദാമോദരൻ വൈദ്യർ , ഗോവിന്ദൻ വൈദ്യർ , കൊച്ചുപിള്ള കണിയാർ, ശ്രീധരൻ വൈദ്യർ

You cannot copy content of this page