സൗജന്യ പരിശീലനവും തൊഴിൽ സഹായവും
പ്രധാന കോഴ്‌സുകൾ:
- Bone Alignment Therapy (BAT)
- Batch Flower Therapy (BFT)
- Ayurveda Panchakarma Nursing
- Ayurveda Spa
(male to male & female to female only) - Abacus Teacher’s Training
- Digital Marketing
- Tarot Reading
- Feng-Shui
വിദ്യാഭ്യാസം കുറവുള്ളവർക്ക് സഹായം:
- ലോട്ടറി ടിക്കറ്റുകൾ വിൽപ്പനക്ക്
(അധ്വാനിക്കാൻ കായിക ശേഷി ഇല്ലാത്ത ആളുകൾക്ക് വില്പനക്ക് ആവശ്യമായ ലോട്ടറി ടിക്കറ്റ് അവരുടെ പേരിൽ വില്പനക്ക് എടുത്ത് നൽകുന്നതാണ്..)
സാമൂഹിക സേവനങ്ങൾ:
കൺസൾട്ടിംഗ് സേവനം (പരം 5 പ്രത്യേക നക്ഷത്ര ദിവസങ്ങളിൽ – 16 രൂപ ദക്ഷിണ)
- കൃഷ്ണപക്ഷ അഷ്ടമി
- കൃഷ്ണപക്ഷ പഞ്ചമി
- ചതയം നക്ഷത്രം
- മകം നക്ഷത്രം
- ഉത്രട്ടാതി നക്ഷത്രം
അന്നദാന സേവ (തെരുവിൽ കഴിയുന്ന ഒരു തൊഴിലും ചെയ്യാൻ കഴിയാത്ത ആളുകൾക്ക്)
മെഡിക്കൽ സഹായം (ആരോഗ്യ സേവനങ്ങൾ അർഹരായ ആളുകൾക്ക്)
നിങ്ങളുടെ അഭിമാനം ഹനിക്കും വിധത്തിൽ ഉള്ള ഒരു സോഷ്യൽ മീഡിയ പ്രമോഷനും ഉണ്ടായിരിക്കുന്നതല്ല
വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാതിരിക്കട്ടെ
മാനവസേവ മാധവസേവ
ഞങ്ങളോടൊപ്പം കൈകോർക്കാം:
- പണം നൽകുക
(രസീത് നിർബന്ധമായും കൈപ്പറ്റേണ്ടതാണ്) - ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ സാധന സാമഗ്രികൾ സംഭാവന ചെയ്യുക
- വോളണ്ടിയറായി ഞങ്ങളോടൊപ്പം ചേരുക
അർഹരായ വ്യക്തികൾ അപേക്ഷിക്കേണ്ട തീയതി:
എല്ലാ മാസവും 10 ന് മുൻപ്
help@dattatreyatantravidyapeedam.org.in