Dattatreyatantravidyapeedam https://dattatreyatantravidyapeedam.org.in Sun, 01 Jun 2025 06:45:46 +0000 en-US hourly 1 https://wordpress.org/?v=6.8.3 https://dattatreyatantravidyapeedam.org.in/wp-content/uploads/2025/05/cropped-IMG-20250527-WA00001-removebg-preview-1-1-32x32.png Dattatreyatantravidyapeedam https://dattatreyatantravidyapeedam.org.in 32 32 ആരാണ് വിഷ്ണമായ? വിഷ്ണുമായ ദുർദേവതയോ? https://dattatreyatantravidyapeedam.org.in/%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%ae%e0%b4%be/ https://dattatreyatantravidyapeedam.org.in/%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%ae%e0%b4%be/#respond Sun, 01 Jun 2025 06:45:44 +0000 https://dattatreyatantravidyapeedam.org.in/?p=3765 സത്യത്തിൽ സദ് ദേവത ദുർ ദേവത എന്നൊന്നില്ല.. നമ്മുടെ സങ്കല്പമാണ് ഇവിടെ പ്രധാനം.. എന്തായാലും വിഷ്ണുമായ ഒരു ദുർ ദേവതയല്ല..

വിഷ്ണു എന്നാൽ വ്യാപിച്ചിരിക്കുന്നവൻ… വ്യാപിക്കാൻ കഴിയുന്നത് ശക്തിക്കാണ്.. ശക്തിക്ക് മാത്രമായി ഒരു നിലനിൽപ്പില്ല..ശക്തിയോടൊപ്പം ശിവനുമുണ്ടാകും.. ഇനി മായയുടെ അർത്ഥം നോക്കിയാൽ പ്രകൃതി, കാളി എന്നൊക്കെ അർത്ഥം വരും.. അതായത് വിഷ്ണുമായ എന്നത് ആദിമ മനുഷ്യൻ ആരാധിച്ചിരുന്ന മൂർത്തിയാണ്..

വിഷ്ണുമായയെ മറ്റൊരു തരത്തിൽ പറഞ്ഞാൽ അർദ്ധനാരീശ്വരനായും ശങ്കരനാരായണനായും കണക്കാക്കാം..

വിഷ്ണുമായയെ ശ്രീ വിഷ്ണുമായ എന്നേ പറയാറുള്ളൂ.. ശ്രീ എന്നത് ലക്ഷ്മി… ലക്ഷ്മി ഉള്ളിടത്ത് വിഷ്ണു ഉണ്ട് .. മായ എന്നുവച്ചാൽ കാളി, പ്രകൃതി എന്നൊക്കെ പറയാം… പ്രകൃതി ആയതു കൊണ്ട് രൂപമില്ല .. കാളി ഉള്ളിടത്ത് ശിവനും ഉണ്ടാകും.. വിഷ്ണുമായയെ ചാത്തൻ എന്നും വിളിക്കാറുണ്ട്.. ചാത്തൻ എന്നാൽ ശാസ്താവ്… ശാസ്താവ് എന്ന് വച്ചാൽ ശാസിക്കുന്നവൻ അതായത് ഗുരു..

എല്ലാവർക്കും മഹാഗുരു ദത്താത്രേയന്റെ അനുഗ്രഹം ഉണ്ടാകട്ടെ…

സർവ്വം ശ്രീ ദത്താർപ്പണമസ്തു..

]]>
https://dattatreyatantravidyapeedam.org.in/%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%ae%e0%b4%be/feed/ 0
“ജന്മാന്തരകൃതം പാപം വ്യാധിരൂപേണ ജായതേതത് ശാന്തിരൗഷധൈർ ദാനൈർ ജപ ഹോമാർച്ചനാദിഭി” https://dattatreyatantravidyapeedam.org.in/%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be/ https://dattatreyatantravidyapeedam.org.in/%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be/#respond Sun, 01 Jun 2025 06:44:53 +0000 https://dattatreyatantravidyapeedam.org.in/?p=3763 മുൻജന്മത്തിലും ഈ ജന്മത്തിലും ചെയ്ത പാപങ്ങൾ രോഗമായി തീരുന്നു .. ഈ രോഗത്തിന്റെ ശമനത്തിന് ഔഷധം + ദാനം + ജപം + ഹോമം (മരുന്നുകൾ കത്തിച്ച് ശ്വസിക്കുന്നത്) + അർച്ചന ഇവ ചെയ്‌താൽ മതി…ഒപ്പം സൂര്യനമസ്കാരം , പ്രാണായാമം, ധ്യാനം, ശരിയായ പ്രകൃതി ദത്തമായ ഭക്ഷണം, ലൈഫ് സ്റ്റൈൽ കറക്ഷൻ ഇവകൂടി ശീലമാക്കിയാൽ ഏത് രോഗവും ഭേദമാകും…നമ്മുടെ ശരീരത്തിലെ ഓറയ്ക്കും ഷഡ് ചക്രങ്ങളിലും ഉണ്ടാകുന്ന വിള്ളലും തെറ്റായ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും മനസും തെറ്റായ രീതിയിൽ ഉള്ള ഇരുത്തവും കിടത്തവും നടത്തവും ആണ് രോഗങ്ങൾക്ക് കാരണം..

നാശത്തിൽ നിന്നും രക്ഷിക്കുന്നത് എന്തോ അത് ക്ഷേത്രം. ക്ഷേത്രദർശനം സത്യത്തിൽ പഞ്ചേന്ദ്രിയങ്ങളെ ഉണർത്താൻ വേണ്ടി ആണ്..വിധിപ്രകാരം ക്ഷേത്രദർശനം നടത്തിയാൽ അത് ഒരു തരത്തിൽ സെൽഫ് ഹിപ്നോസിസ് ആകും..

മാന്ത്രികത്തിൽ മനുഷ്യരെ ബാധിക്കുന്ന ബാധാദോഷങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട് .
1) ഹന്തുകാമൻ
2) രന്തുകാമാൻ
3) ഭോക്തുകാമൻ
രമിക്കണം എന്ന് ആഗ്രഹിക്കുന്നവർ രന്തുകാമന്മാരും ബലി കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ഭോക്തുകാമന്മാരും കൊല്ലണം എന്ന് ആഗ്രഹിക്കുന്നവർ ഹന്തുകാന്മാരുമാണ് . മൂന്നായി തരം തിരിച്ചിരിക്കുന്ന ബാധകളെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിൽ 18 എണ്ണം ശക്തികൂടിയതും മഹാബാധകളും ആണ് ബാക്കിയുള്ള 9 എണ്ണം ശക്തികുറഞ്ഞ ലഘുബാധകളുമാകുന്നു.

മഹാബാധകൾ :

1) അമരൻ
2) അസുരൻ
3) നാഗൻ
4) യക്ഷൻ
5) ഗന്ധർവൻ
6) രാക്ഷസൻ
7) ഹേഡ്രൻ
8) കശ്മൻമാർ
9) നിസ്തേജന്മാർ
10) ഭസ്മകൻ
11) പിതൃകകൾ
12) കുശവൻമാർ
13) വിനാകൻമാർ
14) പ്രലാപൻമാർ
15) പിശാചുക്കുൾ
16) അന്ത്യജൻമാർ
17) യോനിജൻമാർ
18) ഭൂതൻമാർ

ലഘു ബാധകൾ :

1) അപസ്മാരം
2) ബ്രാഹ്മണൻ
3) ബ്രഹ്മരാക്ഷസ്സൻ
4) ക്ഷത്രിയൻ
5) വൈശ്യൻ
6) ശൂദ്രൻ
7) നീചൻ
8) ചണ്ഡാലൻ
9) വ്യന്തരൻ

ഇത് കൂടാതെ ബാധ , മഹാബാധ, അണുബാധ ഇങ്ങനെയും ഉണ്ട്…ഇതിൽ അണു ബാധ എന്ന വിഭാഗത്തിൽ പെടുന്നതാണ് സ്‌കിസൊഫ്രീനിയ
ബാധകൾ 3 വിധം..രന്തുകാമൻ (രമിക്കണം എന്ന് ആഗ്രഹിക്കുന്നവർ), ഭോക്തുകാമൻ (ബലി കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ), ഹന്തുകാമൻ (കൊല്ലണം എന്ന് ആഗ്രഹിക്കുന്നവർ). ഇവയെ വീണ്ടും അവയുടെ ശക്തിയുടെ അടിസ്ഥാനത്തിൽ നാലായി തരം തിരിച്ചിരിക്കുന്നു..1) മഹാബാധ, 2) ലഘുബാധ, 3) അണുബാധ, 4) ഡ്യൂപ്ലിക്കേറ്റ് ബാധ..മഹാബാധകൾ 18 വിധത്തിലും ലഘു ബാധകൾ 9 വിധത്തിലും ഉണ്ട്..ഇതിൽ അണുബാധയെ ആണ് ആധുനിക ശാസ്ത്രം സ്‌കിസൊഫ്രീനിയ എന്ന ഓമനപേരിട്ട് വിളിക്കുന്നത്..ഡ്യൂപ്ലിക്കേറ്റ് ബാധയാണ് സത്യത്തിൽ ചില ഹിപ്നോട്ടിസം ക്ലാസുകളിൽ വീഡിയോ ആയി ഇടുന്നത്..

]]>
https://dattatreyatantravidyapeedam.org.in/%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be/feed/ 0
എന്താണ് അക്ഷര ലക്ഷം? https://dattatreyatantravidyapeedam.org.in/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82/ https://dattatreyatantravidyapeedam.org.in/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82/#respond Sun, 01 Jun 2025 06:44:10 +0000 https://dattatreyatantravidyapeedam.org.in/?p=3761 ഒരു മന്ത്ര അക്ഷരങ്ങളെ മൂലാധാരം മുതൽ ആജ്ഞ വരെ എത്തിക്കുന്ന ദൂര ദൈർഖ്യം ആണ് അക്ഷര ലക്ഷം. സത്യത്തിൽ ഒരക്ഷരം ഉള്ള ഒരു മന്ത്രം ഒരു ലക്ഷം തവണ ജപിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ഒരു പ്രാവശ്യം ഈ ദൂരം കൂട്ടിമുട്ടും. എന്നാൽ ഗുരു, ഗുരുപരമ്പര ഇവ ഉള്ളവർക്ക് മന്ത്രം സിദ്ധമാകാൻ ഒരു തവണ (96 ദിവസം സാധന ചെയ്ത ആളുകൾ) ജപിച്ചാൽ മതി. ഗുരു ഉപാസന ഉള്ള ആളുകൾക്ക് എല്ലാ ദേവതകളും സിദ്ധമാണ്.

ദേവത, മനുഷ്യൻ, ഈശ്വരൻ = ജലം, ഐസ്, വായു

ദേവത ഏത് രൂപം കല്പിക്കുന്നുവോ ആ സ്വഭാവം, രൂപം, ഗുണം ഇവ ലഭിക്കുന്നു . അതായത് ജലത്തെ പോലെ

മനുഷ്യൻ ശരീരബോധത്താൽ ബന്ധിതം അതായത് ഐസ് പോലെ. ഉപാസനാ ശക്തിയാൽ ചൂടാക്കിയാൽ ശരീര ബോധം നഷ്ടപ്പെട്ട് ദേവതയും ശേഷം വീണ്ടും ചൂടാക്കിയാൽ ഈശ്വരത്വവും ലഭിക്കും

ഈശ്വരൻ എന്നത് സർവ്വവ്യാപിയും ശുദ്ധാശുദ്ധിക്കും ജാതി, മത, വർണ്ണവ്യവസ്ഥക്കും അതീതമാണ്. വായുവിനെ പോലെ

ആഗ്രഹങ്ങളെയും (മണ്ണ്, പെണ്ണ്, പണം, സ്വർണ്ണം തുടങ്ങിയവ) വികാരങ്ങളെയും (കാമം, ദേഷ്യം തുടങ്ങിയവ) കടിച്ചമർത്താടാതിരിക്കുക…ചിന്തകളില്ലാതെ അനുഭവിക്കുക…സദാ ബ്രഹ്മചാരി (സ്ത്രീയോട് ചേർന്നിരിക്കുന്നവനാണ് ബ്രഹ്മചാരി..സ്ത്രീ എന്നതിന് ബാഹ്യ സ്ത്രീ എന്നും കാളി അഥവാ മായ എന്നും ആന്തരിക സ്ത്രീ എന്നും പ്രകൃതി എന്നും അർത്ഥമുണ്ട്. ) ആയിരിക്കുക… ഒന്നിനും അടിമ ആകാതിരിക്കുക… കടമകൾ മാത്രം ചെയ്യുക… ഞാൻ, എന്റെ, എനിക്ക് എന്ന അഹംഭാവം ഇല്ലാതിരിക്കുക….എന്നാൽ ഞാൻ എന്ന അഹംബോധം ഉണ്ടാവുകയും വേണം…

സാധനകളിൽ ഏറ്റവും ശ്രേഷ്ഠം sex ആണ്.. പക്ഷേ അത് അറിയുന്നവർ ചെയ്യണം.. ശിവശക്തി ഐക്യം ആണ് sex കൊണ്ട് ഉദേശിക്കുന്നത്.. സാധാരണക്കാർ ഒരു കാരണവശാലും തന്നെക്കാൾ പ്രായത്തിൽ മൂത്ത സ്ത്രീകളുകളുമായി sex ചെയ്യരുത്.. എന്നാൽ ഒരു ബാഹ്യ ക്ഷേത്രാതീത താന്ത്രിക സാധകന് അഥവാ ശുദ്ധ താന്ത്രികന് കാലം ഇല്ലാത്തത് കൊണ്ട് തന്നെ അവർക്ക് ആരുമായും sex ചെയ്യാം അതിൽ തെറ്റില്ല..എങ്കിലും ബാഹ്യ ക്ഷേത്രാതീത താന്ത്രിക സാധകൻ ഭൈരവി ലക്ഷണ – ഗുണമുള്ള സ്ത്രീയോട് മാത്രമേ അത് ചെയ്യൂ..ഇവരുടെ സംഭോഗത്തിൽ ഉണ്ടാകുന്ന രതിമൂർച്ച ആഴ്ചകളോളം നിലനിൽക്കും..

എന്താണ് ബാഹ്യക്ഷേത്രാതീത തന്ത്രം?
വാമം, മിശ്രം, സമയം, ശ്രീവിദ്യ, അഘോരം അഥവാ ശൈവം, സിദ്ധം, കൗളം തുടങ്ങിയവ

സ്ത്രീകളെ ബഹുമാനിക്കാത്തവർ എന്ത് സാധന ചെയ്തിട്ടും ഒരു ഫലമില്ല… വേശ്യയിലും ആദിശക്തിയെ കാണും ഒരു നല്ല സാധകൻ… സ്ത്രീയോളം ബലമുള്ള മറ്റൊരു ശക്തി ഇല്ല… സ്ത്രീ ഇല്ലെങ്കിൽ പുരുഷന് നിലനിൽപ്പുമില്ല..

]]>
https://dattatreyatantravidyapeedam.org.in/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82/feed/ 0
ഹിപ്നോട്ടിസം കുടുംബം തകർക്കുമോ? https://dattatreyatantravidyapeedam.org.in/%e0%b4%b9%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%82-%e0%b4%a4%e0%b4%95%e0%b5%bc/ https://dattatreyatantravidyapeedam.org.in/%e0%b4%b9%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%82-%e0%b4%a4%e0%b4%95%e0%b5%bc/#respond Sun, 01 Jun 2025 06:43:28 +0000 https://dattatreyatantravidyapeedam.org.in/?p=3759 നമ്മൾ പലപ്പോഴും ഹിപ്പ്നോട്ടിസം പഠിക്കാനും ഹിപ്പ്നോട്ടിസം അറിയാനും അനുഭവിക്കാനും ചികിത്സയുടെ ഭാഗമായും നമ്മുടെ തന്നെ പാസ്റ്റ് ലൈഫ് അറിയാൻ വേണ്ടിയും ഒക്കെ നമ്മൾ പലപ്പോഴും വിദഗ്ധ ഹിപ്പ്നോട്ടിസ്റ്റിന്റെ സേവനം തേടാറുണ്ട്…എന്നാൽ ഹിപ്നോട്ടിസം വഴി പാസ്റ്റ് ലൈഫ് അറിയാൻ ശ്രമിക്കുമ്പോൾ നമ്മുടെ അമ്മമാരെയും പെങ്ങന്മാരെയും സഹോദരിമാരെയും ഭാര്യയേയും സംരക്ഷിക്കാൻ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1) സ്ത്രീകൾ ആണെങ്കിൽ കഴിവതും ഒരു ലേഡി ഹിപ്നോ തെറാപ്പിസ്റ്റിനെ തന്നെ കാണുക
2) പുരുഷന്മാരായ ഹിപ്നോ തെറാപ്പിസ്റ്റിനെ ആണ് സ്ത്രീകൾക്ക് കാണേണ്ടിവരുന്നത് എങ്കിൽ നിർബന്ധമായും അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, ഭർത്താവ് തുടങ്ങിയവരിൽ ആരെങ്കിലും ഒരാൾ നിർബന്ധമായും വേണം
3) ഒരു യഥാർത്ഥ ഹിപ്നോ തെറാപ്പിസ്റ്റ്‌ ഉപയോഗിക്കുന്ന സജഷൻ “എന്റെ ശബ്ദം, എന്റെ സാമീപ്യം, എന്റെ സ്പർശനം താങ്കൾക്ക് ഏതവസ്ഥയിലും ഏത് സാഹചര്യത്തിലും വളരെ അധികം ശാന്തിയും സമാധാനവും സ്വസ്ഥതയും സുരക്ഷിതത്വവും നൽകുന്നു.” എന്നാണ്…എന്നാൽ ഒരു ഫ്രോഡ് ആയ ഹിപ്നോ തെറാപ്പിസ്റ്റിന്റെ സജഷൻ ആണെങ്കിൽ “എന്റെ ശബ്ദം, എന്റെ സാമീപ്യം, എന്റെ സ്പർശനം താങ്കൾക്ക് ഏതവസ്ഥയിലും ഏത് സാഹചര്യത്തിലും വളരെ അധികം ശാന്തിയും സമാധാനവും സ്വസ്ഥതയും സുരക്ഷിതത്വവും സുഖവും നൽകുന്നു.” എന്നായിരിക്കും..ഒരു സ്ത്രീയോട് ഹിപ്നോട്ടിക് അവസ്ഥയിൽ സുഖം എന്ന വാക്ക് പുരുഷന്മാരായ ഹിപ്നോ തെറാപ്പിസ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ സ്വന്തം കുടുംബം തകരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല..സ്വയം തകർന്നോളും
4) ഹിപ്നോട്ടിക് ക്ലാസുകളിൽ ഒരിക്കലും സ്ത്രീകളെ തനിച്ച് അയക്കാതിരിക്കുക
5) ഹിപ്നോട്ടിസം ക്ലാസ് എടുക്കുന്ന അധ്യാപകനെ കുറിച്ച് നിർബന്ധമായും അന്വേഷിച്ചിരിക്കണം
6) യൂട്യൂബിൽ കാണുന്ന ഹിപ്നോ തെറാപ്പിസ്റ്റുകളെ സമീപിക്കുന്നതിന് മുൻപ് നിർബന്ധമായും അവരെ കുറിച്ച് അന്വേഷിക്കുക
7) പാസ്റ്റ് ലൈഫുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിർബന്ധമായും സ്വന്തം ഫോണിൽ മാത്രം റെക്കോർഡ് ചെയ്യുക
8) സ്ത്രീകൾ കഴിവതും പുരുഷന്മാരായ ഹിപ്നോ തെറാപ്പിസ്റ്റുകൾക്ക് സ്വന്തം നമ്പർ കൊടുക്കരുത്..പകരം അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, ഭർത്താവ് തുടങ്ങിയവരിൽ ആരുടെയെങ്കിലും നമ്പർ കൊടുക്കുക
9) പ്രശസ്തനായ ഒരു ഹിപ്നോ തെറാപ്പിസ്റ്റ് ഒരു സ്ത്രീയെ ഹിപ്നോട്ടൈസ് ചെയ്യുമ്പോൾ ആ സ്ത്രീ അയാളുടെ ദേഹത്ത് വീഴുന്ന രീതിയിൽ ഉള്ള വ്യാജ വീഡിയോകൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്..ഏതൊരു സ്ത്രീയുടെയും സ്വകാര്യഭാഗത്ത് ഒരു പുരുഷന്റെ സ്പർശനം ഉണ്ടായാൽ അവൾ സ്വബോധത്തിലേക്ക് തിരികെ വരും എന്ന യാഥാർഥ്യം മറക്കരുത്..
ഹിപ്നോട്ടിസം എന്നത് അമാനുഷികത അല്ല..മറിച്ച് അതൊരു സയൻസ് ആണ്

]]>
https://dattatreyatantravidyapeedam.org.in/%e0%b4%b9%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%82-%e0%b4%a4%e0%b4%95%e0%b5%bc/feed/ 0
ദത്താത്രേയ ഉപകാസന സർവ്വാഭീഷ്ടപ്രദം https://dattatreyatantravidyapeedam.org.in/%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%af-%e0%b4%89%e0%b4%aa%e0%b4%95%e0%b4%be%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%be/ https://dattatreyatantravidyapeedam.org.in/%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%af-%e0%b4%89%e0%b4%aa%e0%b4%95%e0%b4%be%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%be/#respond Sun, 01 Jun 2025 06:42:44 +0000 https://dattatreyatantravidyapeedam.org.in/?p=3757 ദത്താത്രേയൻ ശാന്ത മൂർത്തി ആണ് ഉപാസകനോട്‌ ഏറ്റവും പ്രിയം ഉള്ളവനും സ്മരണം കൊണ്ട് മാത്രം പ്രസന്നനാകുന്നവനും ആണ്. ദത്താത്രേയ മന്ത്രം കൊണ്ട് അഷ്ട കർമ്മം ചെയ്യാൻ കഴിയുമെങ്കിലും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ദത്താത്രേയനിൽ പൂർണ്ണ സമർപ്പണം ഉള്ളവനെ ഒരുകാലത്തും ദത്താത്രേയൻ കൈവിടില്ല. ദത്ത ഉപാസകനെതിരെ അഷ്ട കർമ്മം ചെയ്യാൻ ശ്രമിച്ചാൽ ശാന്ത മൂർത്തിയായ ദത്താത്രേയൻ രൗദ്രഭാവം സ്വീകരിക്കുകയും ദത്ത ശക്തി അഞ്ചായി പിരിഞ്ഞ് മഹാകാളി , കാലഭൈരവൻ, വാർത്താളി, ശരഭേശ്വരൻ, പഞ്ചമുഖി ആഞ്ജനേയൻ എന്നീ ഭാവങ്ങൾ സ്വീകരിക്കുകയും ശത്രുവിന്റെ കുലത്തിന്റെ സമൂല നാശം വരുത്തുകയും ചെയ്യും. പക്ഷേ ഉപകാസകൻ സാത്വികനും (ആഹാരം കഴിക്കുന്ന കാര്യം അല്ല പറഞ്ഞത്) നിബന്ധനകൾക്ക് അതീതനും ജാതി, മതം ഇവ ത്യജിച്ചവനും ബ്രഹ്മചര്യം പാലിക്കന്നവനും (സ്ത്രീ സംയോഗം ഇല്ലാത്തവൻ എന്നല്ല ഉദ്ദേശിച്ചത്. ) സദാ സത്യം പറയുന്നവനും ആയിരിക്കണം. ആരേയും ദ്രോഹിക്കാൻ വേണ്ടി ദത്താത്രേയനോട്‌ അപേക്ഷിക്കരുത്. മാത്രമല്ല ദത്താത്രേയനെ സ്വന്തം ഗുരു ആയും സ്വന്തം മാതാവായും സ്വന്തം പിതാവായും കരുതുകയും ചെയ്യുക. നമ്മുക്ക് ആപത്ത് ഉണ്ടാകുന്നു എന്ന് തോന്നിയാൽ സ്വന്തം ഗുരുവിനോട് അല്ലെങ്കിൽ സ്വന്തം മാതാവിനോട്‌ അല്ലെങ്കിൽ സ്വന്തം പിതാവിനോട്‌ സങ്കടം പറയുന്നത് പോലെ പറയുക. ദത്താത്രേയൻ വിദ്യാകാരകനും ധനപ്രദായാകനും ശത്രുനാശകനും കാലദോഷത്തെ ഹനിക്കുന്നവനും മോക്ഷദായാകനും ആണ്.

]]>
https://dattatreyatantravidyapeedam.org.in/%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%af-%e0%b4%89%e0%b4%aa%e0%b4%95%e0%b4%be%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%be/feed/ 0
ആഷാഡ മാസത്തിലേ ശുക്ലപക്ഷം പ്രധമ മുതൽ നവമി വരെ ഗുപ്ത നവരാത്രിയായി ആരാധിക്കപ്പെടുന്നു https://dattatreyatantravidyapeedam.org.in/%e0%b4%86%e0%b4%b7%e0%b4%be%e0%b4%a1-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87-%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b2%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7/ https://dattatreyatantravidyapeedam.org.in/%e0%b4%86%e0%b4%b7%e0%b4%be%e0%b4%a1-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87-%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b2%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7/#respond Sun, 01 Jun 2025 06:42:04 +0000 https://dattatreyatantravidyapeedam.org.in/?p=3755 ആഷാഡ മാസത്തിലേ ശുക്ലപക്ഷം പ്രധമ മുതൽ നവമി വരെ ഗുപ്ത നവരാത്രിയായി ആരാധിക്കപ്പെടുന്നു
ശ്രീ വിദ്യാ ഉപാസകർ വാരാഹി ദേവിയേ ഈ നവരാത്രിയിൽ 9 ഭാവങ്ങളിൽ ഉപാസന ചെയ്യും

പ്രധമ – ലഘു വാരാഹി
ദ്വതീയ – സ്വപ്ന വാരാഹി
ത്രിതിയ – തിരസ്കരണി
ചതുർത്ഥി – ധൂമ്ര വാരാഹി
പഞ്ചമി – വാർത്താളി
ഷഷ്ഠി – വശ്യ വാരാഹി
സപ്തമി- കിരാത വാരാഹി
അഷ്ടമി – അസ്ത്ര വാരാഹി’
നവമി – മഹാ വാരാഹി

ഇതിൽ പ്രഥമ മുതൽ അഷ്ടമി വരെ ഉള്ള വാരാഹി കല ഒന്നിക്കുമ്പോൾ ആകുന്നു മഹാ വാരാഹി സ്വരൂപം

മഹാ വാരാഹി ദേവി

തന്ത്ര ശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള ശാക്ത ദർശനത്തിൽ ദേവി ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളുടെ ആരാധനാ ക്രമങ്ങളും ഉപാസനാ രീതികളും പ്രദിപാദിച്ചിട്ടുണ്ട് അതിൽ ശ്രീ കുലം കാളി കുലം എന്ന രണ്ട് വർഗ്ഗീകരണമുണ്ട് ദക്ഷിണം വാമം എന്ന രണ്ട് മാർഗ്ഗഭേദവുമുണ്ട് ഇതിൽ ശ്രീ കുലം ദേവി ലളിതാ പരമേശ്വരി അധിഷ്ഠിതമാണ് കാളി കുലം കാളി ദേവി അധിഷ്ഠിതമാണ് ഇതിൽ ശ്രീ കുലത്തിൽ പരമോന്നത ദേവികളിൽ ഒന്നാണ് മഹാ വാരാഹി, കാളി കുലത്തിൽ അഷ്ടമാതൃകകളിൽ ഒന്നായി ആവരണ പൂജയായി ദേവിവരും, കൂടാതെ വജ്രയാനത്തിൽ വജ്ര വാരാഹിയായി ദേവിക്ക് സ്ഥാനമുണ്ട്,

ദേവി ഈ ബ്രഹ്മാണ്ഡത്തിൻ്റെ രക്ഷാ നായികയാകുന്നു ലളിതാ മഹാ ത്രിപുര സുന്ദരിയുടെ ശക്തി സേനയുടെ സേനാ നായികയാകുന്നു, ദേവി കിരി ചക്രത്തിൽ ആരൂഢയായി ദുഷ്ട നിഗ്രഹവും ജഗത് പരിപാലനവും നടത്തുന്നു ,ദേവിയുടെ ഭൈരവൻ ഉന്മത്ത ഭൈരവനാകുന്നു, ദക്ഷിണാ മ്നായ മഹാ വിദ്യയാകുന്നു വാരാഹി, ദേവിയുടെ അംഗ വിദ്യകളായി ലഘു വാരാഹി ( ഉന്മത്ത വാരാഹി) സ്വപ്ന വാരാഹി, തിരസ്കരണി എന്നിവരാകുന്നു,

ദേവി വാരാഹി വിശുക്രൻ എന്ന ദൈത്യനെ വധിച്ച് ഭണ്ഡാസുര യുദ്ധ ത്തിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചു

ദേവിയുടെ മുഖം വരാഹത്തിന്റെ ആകുന്നു (പന്നിമുഖി, സൂകര മുഖം ).ആ മുഖത്തിൽ ഭു വാരാഹി രൂപത്തിൽ ദേവി ഈ ഭൂമിയെ തന്നെ ധരിക്കുന്നു.
ദേവിയുടെ മുഖ്യ ആയുധം ഹലവും, മുസലവുമാകുന്നു.
ഇവ ഭൂമിയുമായി ബന്ധപ്പെട്ട ആയുധമാകുന്നു ഈ ആയുധങ്ങൾ കൃഷിക്കായി ഉപയോഗിക്കുന്നു ഹലം ഭൂമി ഉഴുതു മറിക്കാനും വിത്തു പാകാനായി വഴി തെളിയിക്കാനും ഉപയോഗിക്കും, മുസലം അധവാ ഉലക്ക ഇടിച്ചുറപ്പിക്കാനും ഉപയോഗിക്കുന്നു ഇതിനു ആന്തരികമായ തത്ത്വമുണ്ട് വാരാഹി കുണ്ഡലിനി ശക്തിയാണ് ദേവിയുടെ ഹലം എന്ന ആയുധം കുണ്ഡലിനി ഉണർന്ന് നാഡിയിൽ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അകറ്റി സഹസ്രാരത്തിലേക്കുള്ള വഴി തെളിയിക്കും” വാരാഹി മന്ത്രത്തിലുള്ള “O” കാരം ഹല ശക്തിയാകുന്നു
മുസലം ( ഉലക്ക ) ഉറങ്ങി കിടക്കുന്ന കുണ്ഡലിനി സർപ്പത്തെ ഉണർത്തും ,ഇവിടെ വാരാഹി മന്ത്രത്തിലുള്ള ” ഹും “കാരം മുസല ശക്തിയാകുന്നു ,

ദേവിയുടെ മന്ത്രത്തിൽ ഉള്ള നാലു” ഠ ” കാരം ബ്രഹ്മ ,വിഷ്ണു, രുദ്ര, ഗ്രന്ഥിയേയും ഭേദിച്ച് ബ്രഹ്മകപാല ഭേദനം നടത്തി ആത്മ ശക്തിയെ പരമപദമേകുന്നു, മന്ത്രത്തിലുള്ള “ഗ്ലൗം” എന്ന ബീജം ഭൂമി തത്ത്വമാകുന്നു ഇത് കുണ്ഡലിനി ബീജവുമാകുന്നു

വാരാഹി ദേവി അതി ഗുപ്തമായ ശക്തി വിശേഷമാകുന്നു.
അനാഹത നാദം ശ്രവിച്ച് അഥവാ ഹൃദയ സ്പന്ദം ശ്രവിച്ചു തുരീയ യാമത്തിൽ ഈ മന്ത്രം സാധന ചെയ്യാൻ വിധി ഉള്ളൂ ഇതിൽ നിന്നും മനസ്സിലാക്കുക എത്ര മാത്രം എകാഗ്രത വേണം ഈ സാധനയ്ക്കു, ഗ്രന്ഥി ഭേദനം നടക്കുമ്പോൾ ചെറിയ ശ്രദ്ധക്കുറവു പോലും ചിത്തഭ്രമത്തിന് കാരണമാകും,

ന ദിവാ സ്മരേത് വാർത്താളി അതായത് പകൽ വാരാഹി ദേവിയെ സ്മരിക്ക പോലും അരുത് എന്നാണ് (എനിക്ക് ഇതുവരെ പകൽ സ്മരിച്ചത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല)
അത് കൊണ്ട് തന്നെ സ്തിതപ്രജ്ഞനും പക്വതയും ഉള്ള വ്യക്തിക്ക് ഗുരു നേതൃത്വത്തിൽ വേണം ഈ ഉപാസന ചെയ്യാൻ
ഈ സാധന കൊണ്ട് ഒരുപാട് ഗുപ്ത ശക്തികൾ ഉണരും.
അത് കൊണ്ട് ഗുരു പാദുക ,സമ്പ്രദായ പാദുക എന്നിവ ഇല്ലാതെ ഈ ശക്തിയെ നിയന്ത്രിക്കാനാകില്ല

അതിന് കാരണം വാരാഹി ദേവിയുടെ കൂടെ എഴ് ആധാര ശക്തികളാകുന്ന ഡാകിനി, തൊട്ട് യാക്കിനി വരെ സാധകൻ്റെ ശത്രുനാശത്തിനായി ഉണരും. അപ്പോൾ ശ്രദ്ധിക്കാത്ത പക്ഷം സ്വനാശം തന്നെ സംഭവിക്കും

വാരാഹി യന്ത്രത്തിൽ മുപ്പത്തിമുക്കോടി ദേവതകൾ ആവരണമാകുന്നു അത് കൊണ്ട് തന്നെ ബ്രഹ്മാണ്ഡ സഞ്ചാലന ശക്തി ആകുന്നു വാരാഹി.

വാരാഹി ദേവിയുടെ വേറെ ഒരു നാമം പഞ്ചമി എന്നാകുന്നു അതിന് കാരണം ദേവിയുടെ പൂർണ്ണത കൈവരണമെങ്കിൽ ഈ പഞ്ച ശക്തി ഒന്നിക്കണം.

അന്ധിനി
രുന്ധിനി
ജംഭിനി
മോഹിനി
സ്തംഭിനി

ശ്രീ വിദ്യാ പ്രകാരം ദേവിയുടെ സ്ഥാനം ആജ്ഞാ ചക്രത്തിലാകുന്നു.ഇവിടെ ദേവി ഭൂ വാരാഹി, സ്വപ്ന വാരാഹി, തിരസ്കരിണി ദേവി എന്നിവയായി വിരാജിക്കുന്നു

സകല ശരീരത്തിന്റെ പ്രവർത്തനം ദേവി തന്റെ ആജ്ഞാ ശക്തി കൊണ്ട് ആജ്ഞാ ചക്രത്തിലിരുന്ന് നിയന്ത്രണം ചെയ്യുന്നു

ദേവിയുടെ മറ്റൊരു നാമം വാർത്താളി എന്നാകുന്നു.
ദേവി സകല ബ്രഹ്മാണ്ഡ വാർത്തകളുടെ സ്രോതസ്സ് ആകുന്നു. ”ഐം ” അഥവാ ജ്ഞാന ബീജം മന്ത്രത്തിൽ വാർത്താളി ബീജമാകുന്നു,കൂടാതെ ദേവി ഈ ബ്രഹ്മാണ്ഡത്തിന്റെ ഗുരുത്വാകർഷണ ശക്തി കൂടി ആകുന്നു.

വാരാഹി ദേവിക്ക് അനേകം രൂപ ഭേദങ്ങൾ ഉണ്ട് തന്ത്രത്തിലും, ശാബരത്തിലും.
മുഖ്യമായി മഹാ വാരാഹി ആകുന്നു മൂല സ്വരൂപം.
ഇവിടെ ദേവിഅഷ്ട ഭുജയായി വിരാജിക്കുന്നു.
ദണ്ഡിനി എന്നും ഈ രൂപത്തെ അറിയപ്പെടും ,ഈ രൂപം തന്നെ ആകുന്നു ശ്രീ വിദ്യ ക്രമത്തിൽ ആരാധന ചെയ്യുന്ന വാരാഹി രൂപം.
ഈ രൂപത്തിൽ നിന്നാകുന്നു മറ്റു വാരാഹി രൂപങ്ങൾ ആവിർഭവിച്ചത്

തന്ത്രപ്രകാരം ഒട്ടനവധി രൂപാന്തരമുണ്ട്-

സ്വപ്ന വാരാഹി
മഹിഷാരൂഢ വാരാഹി
ആദി വാരാഹി
സിംഹാരൂഢ വാരാഹി
അശ്വാരൂഢ വാരാഹി
ഉന്മത്ത വാരാഹി
ലഘു വാരാഹി
വാർത്താളി
പഞ്ചമി
ധൂമ്ര വാരാഹി
മൃത്യു വാരാഹി
അസ്ത്ര വാരാഹി
വശ്യ വാരാഹി
കിരാത വാരാഹി
മഹാ വാരാഹി
വാരാഹി തന്ത്രം ഈ രൂപാന്തരങ്ങളുമായുള്ള ആരാധനയെപ്പറ്റിയാകുന്നു,

സപ്ത മാതൃകകളിൽ വാരാഹി യമ ശക്തിയായി നിൽക്കുന്നു എന്നാൽ മഹാ വാരാഹി രൂപത്തിൽ യമ മാതാവാകുന്നു, ദേവിയുടെ സാധന വാമം ദക്ഷിണം എന്ന രണ്ട് മാർഗ്ഗത്തിലും കൂടാതെ സംവര വിധാനത്തിലും പ്രചുര പ്രചാരം നേടിയതാണ് ,സംവരത്തിൽ പന്നി മുഖി എന്ന നാമത്തിൽ പൂജാ വിധാനമുണ്ട് ,ഒരു കാലത്ത് കേരളത്തിൽ വളരെ പ്രാധാന്യമുണ്ടായിരുന്ന വിദ്യ കൂടിയായിരുന്നു ഇത് എന്നാൽ കാലാന്തരത്തിൽ ലുപ്തമായി, ഇന്ന് പലർക്കും ശ്രീ കൃഷ്ണ പരുന്ത് എന്ന സിനിമ കണ്ടാണ് വാരാഹിയെ വിലയിരുത്തുന്നത് അതിൽ ചിത്രത്തിൻ്റെ രചയിതാവ് ദുർ മൂർത്തിയായി ആണ് ദേവിയെ ചിത്രീകരിച്ചത് ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാക്കുക യക്ഷി വന്നാലോ ഗരുഢൻ വന്നാലോ ഓടുന്ന വിദ്യ അല്ല വാരാഹി വാരാഹി തന്ത്രത്തിൽ ഒരു സന്ദർഭത്തിൽ പറയുന്നുണ്ട് രാവണൻ്റെ സേനാപതി ശ്രീരാമ ലക്ഷ്മണന്മാരെ വധിക്കാൻ വാരാഹി പ്രയോഗം ചെയ്യുന്നുണ്ട് ആ സമയം അതറിഞ്ഞ് ആഞ്ജനേയൻ ദുർവ്വാസാ ഉപാസിത വാരാഹി മന്ത്രം കൊണ്ട് ഈ വിദ്യയെ നിർവീര്യമാക്കി ഇല്ലാത്ത പക്ഷം രാമായണത്തിൻ്റെ കഥ മറ്റൊന്നാകുമായിരുന്നു, ബലരാമൻ്റെ പ്രധാന ഉപാസന മൂർത്തി മഹാ വാരാഹി ആയിരുന്നു, ഭഗവാൻ പരശുരാമൻ 21 വട്ടം ക്ഷത്രിയ വംശ നാശം നടത്തിയതും ഇതേ വാർത്താളി വിദ്യ കൊണ്ടാണ്, വാരാഹി ഉണർന്നാൽ ശത്രുവിൻ്റെ കുലം മുച്ചൂടായി പോകും,

]]>
https://dattatreyatantravidyapeedam.org.in/%e0%b4%86%e0%b4%b7%e0%b4%be%e0%b4%a1-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87-%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b2%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7/feed/ 0
വിവിധ തരം വിവാഹങ്ങള്‍ ? https://dattatreyatantravidyapeedam.org.in/%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d/ https://dattatreyatantravidyapeedam.org.in/%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d/#respond Sun, 01 Jun 2025 06:40:24 +0000 https://dattatreyatantravidyapeedam.org.in/?p=3753 ബ്രാഹ്മം:
കന്യകയെ വസ്ത്രഭൂഷണാദികളാല്‍ അലങ്കരിച്ചു വിദ്യാസമ്പന്നനും സല്‍കുലജാതനും സല്‍സ്വഭാവിയുമായ വരന് കന്യാദാനം ചെയ്യുന്നു.

ദൈവം:
യാഗത്തില്‍ വച്ച് പിതാവ്, പുരോഹിതന് കന്യകയെ ദാനം ചെയുന്നു.

ആര്‍ഷം:
കന്യകയുടെ പിതാവ് വരന്റെ കയ്യില്‍ നിന്ന് ഒരു കാളയെയും പശുവിനെയും സ്വീകരിച്ചു നടത്തിക്കൊടുക്കുന്ന വിവാഹം.

പ്രാജാപത്യം:
കന്യകയെ തേടിവന്ന വരന് നിങ്ങള്‍ രണ്ടു പേരും ധര്‍മത്തിന് അനുസരിച്ച് ജീവിക്കുക എന്നനുഗ്രഹിച്ചു കന്യകാ ദാനം നടത്തിക്കൊടുക്കുന്നു.

ആസുരം:
കന്യകക്കും അവളുടെ ബന്ധുക്കള്‍ക്കും ധനം കൊടുത്ത് വിവാഹം കഴിക്കുന്നു.

ഗാന്ധര്‍വം:
വധൂവരന്മാര്‍ അന്യോന്യ പ്രേമം നിമിത്തം മാതാപിതാക്കന്മാരെയോ ബന്ധു മിത്രാദികളെയോ അറിയിക്കാതെയും വിവാഹ കര്‍മങ്ങള്‍ ഒന്നും നടത്താതെ പരസ്പര ധാരണയോടു കൂടി വിവാഹിതരാകുന്നു.

രാക്ഷസം :
വധുവിന്റെ ബന്ധുക്കളെ യുദ്ധത്തില്‍ തോല്പ്പിച്ചു വധുവിനെ അപഹരിച്ചു കൊണ്ട് പോകുന്നു.

പൈശാചം:
വധുവിനെ അവളുടെ സമ്മതം കൂടാതെ പിടിച്ചു കൊണ്ട് പോയി ഭാര്യയാക്കുന്നത് പൈശാചം.

ഇതില്‍ പൈശാചം ഏറ്റവും നികൃഷ്ടമാകുന്നു. എന്നാല്‍ പൈശാചം ആരും സ്വീകരിക്കരുതെന്നാണ് പ്രമാണവും.

]]>
https://dattatreyatantravidyapeedam.org.in/%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d/feed/ 0
വിദ്യ പഠിക്കേണ്ടത് മൂന്ന് വിധം https://dattatreyatantravidyapeedam.org.in/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8/ https://dattatreyatantravidyapeedam.org.in/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8/#respond Sun, 01 Jun 2025 06:37:11 +0000 https://dattatreyatantravidyapeedam.org.in/?p=3751 1) ഗുരുവിന് ദക്ഷിണ കൊടുത്തു കൊണ്ട്
2) ഗുരു ശുശ്രൂഷ ചെയ്ത് കൊണ്ട്
3) വിദ്യകൾ പരസ്പരം കൈമാറിക്കൊണ്ട്
എന്താണ് ദക്ഷിണ?
നൽകുന്നവനും വാങ്ങുന്നവനും ഒരുപോലെ സന്തോഷം നൽകുന്നത് എന്തോ അത് ദക്ഷിണ
എന്താണ് ഗുരു ദക്ഷിണയിൽ നൽകേണ്ടത്?
ശക്തിക്ക് ഒത്ത ധനം + വെറ്റില + പാക്ക് + കാന്തം പിടിക്കുന്ന ഒരു രൂപ നാണയം + ഫലമൂലാദികൾ + പുഷ്പങ്ങൾ + വസ്ത്രം + കൂവളചമത + ശിഷ്യന്റെ സഞ്ചിത പാപങ്ങൾ
ഗുരുദക്ഷിണയിൽ വെറ്റില നൽകേണ്ടത് ജേഷ്ഠയുടെ ഭാഗം ഗുരുവിന് നേരെയും ലക്ഷ്മിഭാഗം ശിഷ്യന് നേരെയും ആയിരിക്കണം (ഉപാസനാ ബലം ഇല്ലാത്ത ഗുരുക്കന്മാർ ഇതൊന്നും ചെയ്യാൻ സമ്മതിക്കാറില്ല)
ഗുരു എന്നത് ഒന്നേ ഉള്ളൂ..ആ ഗുരു നമ്മുടെ ഉള്ളിൽ തന്നെയാണ് ഉള്ളത്..നമ്മുടെ ഉള്ളിൽ ഉള്ള ഗുരുവിന്റെ പ്രതിരൂപം ആണ് ഈ പ്രപഞ്ചത്തിലെ ഓരോ അണുവും..അതുകൊണ്ട് തന്നെ ഗുരു അല്ലാത്തതായി ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെയില്ല..വിദ്യക്കാണ് മഹത്വം ആരിൽ നിന്നും വിദ്യ സ്വീകരിക്കുന്നു എന്നതിനല്ല

]]>
https://dattatreyatantravidyapeedam.org.in/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8/feed/ 0
നവനാഥന്മാർ : https://dattatreyatantravidyapeedam.org.in/%e0%b4%a8%e0%b4%b5%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b5%bc/ https://dattatreyatantravidyapeedam.org.in/%e0%b4%a8%e0%b4%b5%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b5%bc/#respond Sun, 01 Jun 2025 06:36:29 +0000 https://dattatreyatantravidyapeedam.org.in/?p=3749 1) മത്സ്യേന്ദ്രനാഥ്‌
2) ഗോരക്ഷനാഥ് അഥവാ ഗോരഖ് നാഥ്‌
3) ഗഹിനി നാഥ്‌
4)ജാലന്ധർനാഥ്‌ അഥവാ ജലന്ധർ നാഥ്‌
5) ഭതൃ ഹരിനാഥ്‌
6) രേവൺനാഥ്‌ ,
7) നാഗനാഥ്‌
8) ചർപ്പട് നാഥ്‌
9) കനിഫ് നാഥ്‌

]]>
https://dattatreyatantravidyapeedam.org.in/%e0%b4%a8%e0%b4%b5%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b5%bc/feed/ 0
യോനീദേവി സ്തുതി https://dattatreyatantravidyapeedam.org.in/%e0%b4%af%e0%b5%8b%e0%b4%a8%e0%b5%80%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%bf/ https://dattatreyatantravidyapeedam.org.in/%e0%b4%af%e0%b5%8b%e0%b4%a8%e0%b5%80%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%bf/#respond Sun, 01 Jun 2025 06:35:44 +0000 https://dattatreyatantravidyapeedam.org.in/?p=3747 ശംഖ് പുഷ്പ ദളാകാരിം
രോമാലങ്കാര ഭൂഷിണീം
അനേക ലിംഗ ഭക്ഷ്യാണീം
നനാജന്മപ്രാദായിനീം
ജീവജാലാൽ സമാരാദ്ധ്യം
യോനീദേവി നമോസ്തുതേ
(ശംഖ് പുഷ്പ ദളാകൃതിയോട് കൂടിയവളും രോമാവാളികളാൽ മനോഹരമായി അലങ്കരിക്കപ്പെട്ടവളും അനേക ലിംഗങ്ങളെ ഭക്ഷിക്കുന്നവളും സർവ്വ ജീവരാശികൾക്കും ജന്മം നൽകുന്നവളും ജീവജാലങ്ങളാൽ എക്കാലവും ആരാധിക്കപ്പെടുന്നവളും ആയ യോനീ ദേവിയെ ഞാൻ നമസ്കരിക്കുന്നു.)

യോനീ പൂജയുടെ ബലപാഠങ്ങളിൽ ഉള്ളതാണ് മേലുദ്ധരിച്ച ശ്ലോകം

യോനിയുടെ ദുർഗന്ധം ഇല്ലാതാക്കാനും രോമനാശനത്തിനും യോനിയെ ചുരുക്കാനും സ്ത്രീ ദ്രാവണത്തിനും സ്തന വലുപ്പത്തിനും സ്തനത്തിന്റെ ദൃഢതക്കും ലിംഗ വർധനവിനും ലിംഗ ബലത്തിനും ശുക്ല സ്തംഭനത്തിനും ഒക്കെ ഉള്ള മരുന്നും മന്ത്രവും ധ്യാനവും ചില പ്രത്യേക ഭക്ഷണ രീതികളും ഒക്കെ ചേർന്ന് വളരെ നിഗൂഢമായി ബാഹ്യ ക്ഷേത്രതീത താന്ത്രിക ഉപാസാകർ (സമയാചാരികളും ദക്ഷിണാചാരികളും ഒഴികെ ഉള്ളവർക്ക് മാത്രമേ ഇത് ബാഹ്യമായി ചെയ്യാൻ അനുവാദമുള്ളൂ.) മാത്രം ചെയ്യുന്ന ഉപാസനയാണ് ബാഹ്യ ഭൈരവി ഭൈരവ സാധനയും യോനീപൂജയും ഒക്കെ..പക്ഷെ ഇന്ന് ജ്യോതിഷന്മാരും മാന്ത്രികന്മാരും ബാഹ്യ ക്ഷേത്രതീത താന്ത്രികർ ആണെന്ന് സ്വയം അവകാശപ്പെടുന്ന ദക്ഷിണാചാരികളും ബാഹ്യ ക്ഷേത്രാതീത താന്ത്രികർ ആണെങ്കിലും ഒരു രീതിയിലും ബാഹ്യമായി ഒരു സ്ത്രീയുമായും ബാഹ്യ ക്ഷേത്രാതീത തന്ത്രത്തിന്റെ പേരും പറഞ്ഞ് ബാഹ്യ ഭൈരവി ഭൈരവ സാധന ചെയ്യാൻ വിധിയില്ലാത്ത സമയാചാരികളും ഇന്ന് സ്ത്രീകളെ കപട ഭൈരവി ഭൈരവ സാധനയുടെ പേരിൽ ഉപയോഗിക്കുന്നു എന്നത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ..മാന്ത്രികരും ആയി ഭൈരവി ഭൈരവ സാധന ചെയ്‌താൽ മാന്ത്രികന് അപൂർവ്വ കഴിവുകൾ ലഭിക്കും എന്നല്ലാതെ സ്ത്രീക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കില്ല…എന്നാൽ ബാഹ്യ ക്ഷേത്രാതീത താന്ത്രിക ഉപാസാനാ രീതിയിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സാക്ഷാൽ ഭൈരവനും ഭൈരവിയും ആയത് കൊണ്ട് തന്നെ ഇവിടെ ഊർജ്ജം തുല്യമായി പങ്കുവെക്കപ്പെടുകയും ഇത്തരത്തിൽ ഉള്ള ലൈംഗിക ബന്ധവും ആ ലൈംഗിക ബന്ധതത്തിലെ അനുഭൂതിയും ദിവസങ്ങളോളമോ മാസങ്ങളോളമോ നിലനിൽക്കുകയും ചെയ്യും…അല്ലാതെ ഒരു പെണ്ണിനെ കയറി വെറുതെ ഭോഗിക്കുന്നതല്ല ഭൈരവി ഭൈരവ സാധന എന്നത്..ഒരാൾ ഭൈരവിയും ഭൈരവനും ആയിത്തീരുക എന്നത് വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഉപാസനാ പദ്ധതിയാണ്…അല്ലെങ്കിൽ പൂർവ്വ ജന്മത്തിലെ ഉപാസനയുടെ തുടർച്ചയായി ഈ ജന്മത്തിൽ കാലയളവ് കുറയാം..പൂർവ്വ ജന്മം ആണെങ്കിൽ അത് തിരിച്ചറിയാൻ അനുഭവങ്ങൾ സാഹയിക്കും

കാമാഖ്യേ കാമ സമ്പന്നേ
കാമേശ്വരി ഹരിപ്രിയേ
കാമനം ദേഹി മേ നിത്യം
കാമേശ്വരി നമോസ്തുതേ
കാമാഖ്യേ വരദേ ദേവി
നീലപർവ്വത വാസിനി
ത്വാം ദേവി ജഗദംബാം താം
യോനി മുദ്രേ നമോസ്തുതേ

ഓം കാമാഖ്യേ നമഃ

]]>
https://dattatreyatantravidyapeedam.org.in/%e0%b4%af%e0%b5%8b%e0%b4%a8%e0%b5%80%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%bf/feed/ 0