1) അർച്ചകർ
യോഗ്യത :
==========
a) സ്വസ്തിക പത്മം വരച്ച് നിവേദ്യ സഹിതം ദേവതയെ ആവാഹിച്ച് സഹസ്രനാമാർച്ചന, സൂക്താർച്ചന തുടങ്ങിയവ ചെയ്യാൻ അറിഞ്ഞിരിക്കണം
b) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
c) ഹൈന്ദവ വിശ്വാസി ആയിരിക്കണം
d) ഒഴിവുകൾ : 50 (Male)
2) വിവിധ വിഷയങ്ങളിൽ പാണ്ഡിത്യം ഉള്ള ആചാര്യന്മാർ
യോഗ്യത :
==========
a) അതാത് വിഷയങ്ങളിൽ ഉള്ള പാണ്ഡിത്യം
b) വിഷയങ്ങൾ സരളമായി അവതരിപ്പിക്കാനുള്ള കഴിവ്
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 11 (Male)
3) ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത :
==========
a) ക്ലിനിക്കൽ സൈക്കോളജിയിൽ ഉള്ള പ്രായോഗിക അനുഭവം
b) കൗൺസിലിംഗ് ചെയ്യാൻ ഉള്ള കഴിവ്
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഒഴിവുകൾ : 5 (Male/Female)
4) നിയമോപദേശകർ
യോഗ്യത :
==========
a) എൽ.എൽ.ബി ബിരുദം
b) നിയമം സഹായം നൽകുവാൻ ഉള്ള അറിവ്
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഒഴിവുകൾ : 5 (Male/Female)
5) ഡിജിറ്റൽ മാഗസിൻ റീഡർ
യോഗ്യത :
===========
a) വിഷയങ്ങൾ ലളിതവും ഹൃദയവുമായി അവതരിപ്പിക്കാൻ ഉള്ള കഴിവ്
b) നല്ല വ്യക്തിത്വം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 1 (Female)
6) മലയാളം ഡി.ടി.പി ഓപ്പറേറ്റർ കം ഡിസൈനർ
യോഗ്യത :
===========
a) മലയാളം ടൈപ് ചെയ്യാൻ ഉള്ള കഴിവ്
b) ഡിസൈനിംഗിൽ ഉള്ള കഴിവ്
b) ഒഴിവുകൾ : 1 (Male/Female)
7) ക്യാമറമാൻ
യോഗ്യത :
===========
a) പ്രൊഫഷണൽ ആയി വീഡിയോ ഷൂട്ട് ചെയ്യാൻ ഉള്ള കഴിവ്
b) ഹൈന്ദവ വിശ്വാസി ആയിരിക്കണം
c) ഒഴിവുകൾ : 1 (Male/Female)
8) വീഡിയോ എഡിറ്റർ
യോഗ്യത :
===========
a) പ്രൊഫഷണൽ ആയി വീഡിയോ ഷൂട്ട് ചെയ്യാൻ ഉള്ള കഴിവ്
b) ഒഴിവുകൾ : 1 (Male/Female)
9) പബ്ലിക് റിലേഷൻ ഓഫീസർ
യോഗ്യത :
===========
a) ഹൃദയവുമായി ആശയ വിനിമയം നടത്താൻ ഉള്ള കഴിവ്
b) നല്ല വ്യക്തിത്വം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ സംസാരിക്കാൻ ഉള്ള പ്രാവീണ്യം അഭികാമ്യം
f) ഒഴിവുകൾ : 1 (Male/Female)
10) കണ്ടന്റ് റൈറ്റർ
യോഗ്യത :
===========
a) ഞങ്ങൾ നൽകുന്ന ആശയങ്ങൾ ഹൃദ്യമായി എഴുതുവാൻ ഉള്ള കഴിവ്
b) മലയാളത്തിലെ ആശയങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുവാൻ ഉള്ള പ്രാവീണ്യം അഭികാമ്യം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 1 (Male/Female)
11) പേർസണൽ അസിസ്റ്റന്റ് കം ട്രാൻസലേറ്റർ
യോഗ്യത :
===========
a) പാസ്പോർട് ഉണ്ടായിരിക്കണം
b) മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഭാഷകളിൽ സംസാരിക്കാൻ ഉള്ള പ്രാവീണ്യം അഭികാമ്യം
c) സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം
d) ഹൈന്ദവ വിശ്വാസി ആയിരിക്കണം
e) ഒഴിവുകൾ : 1 (Female)
12) അക്കൗണ്ടന്റ്
യോഗ്യത :
===========
a) B.Com
b) ഒഴിവുകൾ : 1 (Male/Female)
കരാർ കാലാവധി : ചുരുങ്ങിയത് 5 വർഷം
പേര് :
വയസ് :
വിദ്യാഭ്യാസ യോഗ്യത :
പ്രവൃത്തി പരിചയം :
അപേക്ഷിക്കുന്ന തസ്തിക :
ഒരു മിനുട്ടിൽ കുറയാതെ സ്വരിച്ച് ചൊല്ലിയ സൂക്തം /സഹസ്രനാമം (വോയിസ്) [അർച്ചകന് മാത്രം ബാധകം]:
ഒരു അർച്ചന ചെയ്യുന്നതിന് പ്രതീക്ഷിക്കുന്ന ദക്ഷിണ (അർച്ചകന് മാത്രം ബാധകം) :
പ്രതീക്ഷിക്കുന്ന ശമ്പളം (അർച്ചകൻ ഒഴികെ ഉള്ള ജോലിക്ക് മാത്രം ബാധകം) :