ഒരു പൂജക്ക് ആവശ്യമായ സാധനങ്ങളുടെ ചിലവും കർമ്മിക്കുള്ള ദക്ഷിണയും ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നിക്ഷേപിച്ച് പൂജ ബുക്ക് ചെയ്ത ശേഷം പൂജക്ക് ആവശ്യമായ സാധനങ്ങൾക്ക് ചിലവായ തുക ഒരു കാരണവശാലും റീഫണ്ട് ലഭിക്കുന്നതല്ല.. കാരണം, പൂജക്ക് പണം അടച്ച ശേഷം അഞ്ചാമത്തെ ദിവസം കർമ്മം ചെയ്യുന്നതാണ്…പൂജക്ക് ആവശ്യമായ സാധനങ്ങൾ തിരികെ കൊടുക്കാൻ സാധിക്കാത്തത് കൊണ്ട് പൂജക്ക് ആവശ്യമായ സാധനങ്ങളുടെ ചിലവ് റീഫണ്ട് ചെയ്യാൻ സാധിക്കുന്നതല്ല.
കൺസൾടിംഗ് ഫീസ് ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
F.A.Q വായിച്ച് നോക്കിയ ശേഷം മാത്രം കർമ്മങ്ങൾ ബുക്ക് ചെയ്യുക.
കർമ്മങ്ങൾ ബുക്ക് ചെയ്യുന്നവരെ F.A.Q വായിച്ച് നിബന്ധകൾ ബോധ്യപ്പെട്ടവരായി കണക്കാക്കുന്നതാണ്.
പശുമാർഗത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ചിലവോ ദക്ഷിണയോ തിരികെ ലഭിക്കുന്നതല്ല
മലവാര സമ്പ്രദായ രീതിയിലും അഘോര സമ്പ്രദായ രീതിയിലും ചെയ്യുന്ന കർമ്മകൾക്ക് നൽകുന്ന ദക്ഷിണ കാര്യം നടക്കാത്ത പക്ഷം രസീത് ഹാജരാക്കുന്നവർക്ക് 30 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കുന്നതാണ്.